ഹൂസ്റ്റൺ: ഫിഫ ലോകകപ്പിൽ ഉസ്ബക്കിസ്ഥാനെതിരെ തകർപ്പൻ ജയത്തിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തോട് പ്രതികരിക്കാൻ വിസമ്മതിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയെ സംബന്ധിച്ച ചോദ്യമാണ് റൊണാൾഡോയെ അസ്വസ്ഥനാക്കിയത്. ......
വാഷിങ്ടൺ: ലോകകപ്പിൽ നിർണായക വിജയവുമായി ക്രൊയേഷ്യ. ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ക്രൊയേഷ്യ അവസാന പതിനാറിലേക്കുള്ള പ്രതീക്ഷകൾ സജീവമാക്കിയത്. ......
ഹൂസ്റ്റണിൽ നടന്ന മത്സരത്തിന് മുമ്പ് ചർച്ചകളെല്ലാം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപ്പറ്റിയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ നിരാശാജനക പ്രകടനത്തെ തുടർന്ന് വിമർശനങ്ങൾ ശക്തമായിരുന്നു. ......
ഫിലാഡൽഫിയ: വീണ്ടും ഒരിക്കൽ കൂടി ഫ്രാൻസിന്റെ വിജയശില്പിയായി മാറിയത് കിലിയൻ എംബാപ്പെ. സൂപ്പർതാരത്തിന്റെ ഇരട്ടഗോളുകളുടെ മികവിൽ ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി.
മത്സരത്തിന്റെ 13-ാം മിനിറ്റിൽ എംബാപ്പെയുടെ ഇടങ്കാലിൽ നിന്നുയർന്ന അതിവേഗ ഷോട്ട് വലയിൽ പതിച്ചതോടെയാണ് ഫ്രാൻസ് ലീഡെടുത്തത്. ......
ഡാലസ്: ലോകകപ്പ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയുടെ കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് ജെയിൽ നടന്ന നിർണായക പോരാട്ടത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയ അർജന്റീന നോക്കൗട്ട് ഘട്ടത്തിലേക്കുള്ള യോഗ്യത ഉറപ്പിച്ചു. ......
വാൻകൂവർ: ഫിഫ ലോകകപ്പിൽ ചരിത്രം കുറിച്ച് ഈജിപ്ത്. ജി ഗ്രൂപ്പിൽ ന്യൂസീലൻഡിനെ 3-1ന് കീഴടക്കി ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയം സ്വന്തമാക്കി.......
മയാമി: ലോകകപ്പ് വേദിയിൽ ആദ്യമായി ഗോൾവല കുലുക്കിയ കേപ് വെർദെ, ശക്തരായ യുറഗ്വായെ സമനിലയിൽ തളച്ചു. നാല് ഗോളുകൾ പിറന്ന ആവേശമത്സരത്തിൽ ഇരുടീമുകളും 2-2ന് പോയിന്റ് പങ്കിട്ടു. ......
കാലിഫോർണിയ: ആക്രമണവും പ്രതിരോധവും ഒരുപോലെ നിറഞ്ഞ മത്സരത്തിൽ ഗോൾ മാത്രം പിറന്നില്ല. ഗ്രൂപ്പ് ജിയിലെ ആവേശകരമായ പോരാട്ടത്തിൽ ഇറാനും ബെൽജിയവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ......
മെക്സിക്കോ സിറ്റി: തുടക്കം മുതൽ അവസാന വിസിൽ വരെ സമ്പൂർണ ആധിപത്യം പുലർത്തിയ ജപ്പാൻ, ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ട്യുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു. മെക്സിക്കോ സിറ്റിയിൽ നടന്ന പോരാട്ടത്തിൽ വേഗതയാർന്ന ആക്രമണങ്ങളും കൃത്യമായ പാസിംഗും കൊണ്ട് ജപ്പാൻ എതിരാളികളെ പൂർണമായി നിഷ്പ്രഭരാക്കി.
മത്സരം തുടങ്ങി നാല് മിനിറ്റ് പിന്നിടും മുമ്പേ ജപ്പാൻ ലീഡിലെത്തി. ......
കാൻസസ് സിറ്റി: ലോകകപ്പ് ഗ്രൂപ്പ് ഇയിൽ ശക്തരായ എക്വഡോറിനെ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടി കുറാസോ ചരിത്രനേട്ടം സ്വന്തമാക്കി. ആദ്യമായി ലോകകപ്പിൽ പങ്കെടുക്കുന്ന കുറാസോയ്ക്ക് ടൂർണമെന്റിലെ ആദ്യ പോയിന്റും ആദ്യ സമനിലയുമാണിത്.
മത്സരത്തിന്റെ തുടക്കം മുതൽ എക്വഡോറായിരുന്നു ആധിപത്യം പുലർത്തിയത്. ......